Friday, July 22, 2011



അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്‍റെ കരലാളനത്തിന്‍റെ മധുരസ്പര്‍ശം..
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്‍ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പര്‍ശം..

No comments:

Post a Comment