Friday, July 22, 2011



അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്‍റെ കരലാളനത്തിന്‍റെ മധുരസ്പര്‍ശം..
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്‍ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പര്‍ശം..

blue: വേദനിപ്പിക്കാനായി ആരെയും സ്നേഹിക്കരുത്.. സ്നേഹിക്ക...

blue: വേദനിപ്പിക്കാനായി ആരെയും സ്നേഹിക്കരുത്.. സ്നേഹിക്ക...: "വേദനിപ്പിക്കാനായി ആരെയും സ്നേഹിക്കരുത്.. സ്നേഹിക്കാനായി ആരെയും വേദനിപ്പികരുത്, കാരണം പുല്‍ക്കൊടി തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനെ കഴിയു സ..."
വേദനിപ്പിക്കാനായി ആരെയും സ്നേഹിക്കരുത്..
സ്നേഹിക്കാനായി ആരെയും വേദനിപ്പികരുത്,
കാരണം പുല്‍ക്കൊടി തുമ്പിനു മഞ്ഞുതുള്ളിയെ
സ്നേഹിക്കാനെ കഴിയു സ്വന്തമാക്കാന്‍ കഴിയില്ല..!!